9 thoughts on “how to play blackjack malayalam/card game malayalam

  1. Dealer ന്റെ കയ്യിൽ minimum 17 പോയിന്റ് ഉണ്ടാകണം
    Eg:10+6 ആണെങ്കിൽ
    വീണ്ടും ഒരു കാർഡ് dealer എടുത്തെ പറ്റൂ, ചിലപ്പോ bust ആകാം അല്ലെങ്കിൽ win ചെയ്യാം

  2. Bank കളിയെ കുറിച്ച് veideo ചെയ്യുമോ

  3. ബ്രോ ടെ വീഡിയോ കണ്ടേ പിന്നെ കാർഡ് കളി യുടെ സംശയം ഒക്കെ തീർന്നു…..എല്ലാ rules ഉം മനസ്സിലായി ……ഒരുപാട് സന്തോഷം ഇൻണ്ട്…….തുടർന്നും ഇതേപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു………എല്ല വിദ supportum ഇൻഡ്

Comments are closed.